Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reels Contest

ദീപിക-യൂണിക് എനർജി റീൽസ് മത്സരം: വിജയികളെ പ്രഖ്യാപിച്ചു

​കോ​​​​​ട്ട​​​​​യം: ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​നോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ദീ​​​​​പി​​​​​ക സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച ജ​​​​​ന​​​​​കീ​​​​​യ റീ​​​​​ൽ​​​​​സ് മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പാ​​​​​മ്പാ​​​​​ടി വി​​​​​മ​​​​​ലാം​​​​​ബി​​​​​ക സീ​​​​​നി​​​​​യ​​​​​ർ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ൾ ടീം ​​​​​ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ റീ​​​​​ൽ​​​​​സ് ഒ​​​​​ന്നാ​​​​​മ​​​​​തെ​​​​​ത്തി സ​​​​​മ്മാ​​​​​ന​​​​​മാ​​​​​യ ലാ​​​​​പ്ടോ​​​​​പ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

നേ​​​​​ര്യ​​​​​മം​​​​​ഗ​​​​​ലം നീ​​​​​ണ്ട​​​​​പാ​​​​​റ സെ​​​​​ന്‍റ് മേ​​​​​രീ​​​​​സ് എ​​​​​ൽ​​​​​പി സ്കൂ​​​​​ൾ ടീം ​​ ​​​​​ര​​​​​ണ്ടാം സ്ഥാ​​​​​ത്തി​​​​​നു​​​​​ള്ള ടാ​​​​​ബ് ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി. ക​​​​​ള​​​​​ത്തി​​​​​പ്പ​​​​​ടി ഗി​​​​​രി​​​​​ദീ​​​​​പം സെ​​​​​ൻ​​​​​ട്ര​​​​​ൽ സ്കൂ​​​​​ൾ ടീം ​​​മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ള മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ൺ ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി. സം​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​ട​​​​​നീ​​​​​ള​​​​​മു​​​​​ള്ള ധാ​​​​​രാ​​​​​ളം ഫു​​​​​ട്ബോ​​​​​ൾ പ്രേ​​​​​മി​​​​​ക​​​​​ൾ പ​​​​​ങ്കെ​​​​​ടു​​​​​ത്ത മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ​​നി​​​​​ന്ന് സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ലെ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും വി​​​​​ധി​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​ന്‍റെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് വി​​​​​ജ​​​​​യി​​​​​ക​​​​​ളെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​ത്.

പ്ര​​​​​മു​​​​​ഖ ഊ​​​​​ർ​​​​​ജ നി​​​​​ർ​​​​​മാ​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ യു​​​​​ണീ​​​​​ക് എ​​​​​ന​​​​​ർ​​​​​ജി​​​​​യാ​​​​​ണ് മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ്യ പ്രാ​​​​​യോ​​​​​ജ​​​​​ക​​​​​ർ. വി​​​​​ജ​​​​​യി​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള സ​​​​​മ്മാ​​​​​ന​​​​​ങ്ങ​​​​​ൾ ദീ​​​​​പി​​​​​ക​​​​​യു​​​​​ടെ 140-ാം വാ​​​​​ർ​​​​​ഷി​​​​​കാ​​​​​ഘോ​​​​​ഷ​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് 29ന് ​​​​​ഉ​​​​​ച്ച്ക​​​​​ഴി​​​​​ഞ്ഞ് 3.30ന് ​​​​​ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി ഇ​​​​​ടി​​​​​ഞ്ഞി​​​​​ല്ലം ഹോ​​​​​ട്ട​​​​​ൽ അ​​​​​ർ​​​​​കാ​​​​​ഡി​​​​​യ പ്ലാ​​​​​സ​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന എ​​​​​ക്‌​​​​​സ​​​​​ല​​​​​ൻ​​​​​സ് അ​​​​​വാ​​​​​ർ​​​​​ഡ് ദാ​​​​​ന ച​​​​​ട​​​​​ങ്ങി​​​​​ൽ ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി ര​​​​​മേ​​​​​ശ് ചെ​​​​​ന്നി​​​​​ത്ത​​​​​ല വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്യും.

ദീ​​പി​​ക​​യും കോ​​ട്ട​​യം സി​​റി​​ൽ​​സ് ജ്വ​​ല്ല​​റി​​യും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച ഫി​​ഫ ലോ​​ക​​ക​​പ്പ് പ്ര​​വ​​ച​​ന മ​​ത്സ​​ര​​ത്തി​​ലെ ബ​​മ്പ​​ർ വി​​ജ​​യി ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി​​യാ​​യ ജോ​​ബി ജോ​​ണി​​നു​​ള്ള സ​​മ്മാ​​ന​​മാ​​യ ഒ​​രു പ​​വ​​ൻ സ്വ​​​​​​ര്‍ണ​​നാ​​​​​​ണ​​​​​​യ​​വും ച​​ട​​ങ്ങി​​ൽ സ​​മ്മാ​​നി​​ക്കും.

Latest News

Corehub Up